Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമഴപ്പാട്ടു പാടി...

മഴപ്പാട്ടു പാടി ചിറ്റയം; ആവേശമായി കുരുന്നുകൾ

text_fields
bookmark_border
അ​ടൂ​ർ: കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യ​ത്ത് പ്ര​വേ​ശ​നോ​ത്സ​വം എം.​എ​ൽ.​എ​യു​ടെ മ​ഴ​പ്പാ​ട്ടോ​ടെ തു​ട​ങ്ങി​യ​പ്പോ​ൾ കു​രു​ന്നു​ക​ൾ​ക്ക് ആ​വേ​ശ​മാ​യി. അ​ടൂ​ർ ബ്ലോ​ക്കു​ത​ല പ്ര​വേ​ശ​നോ​ത്സ​വം ന​ട​ന്ന തെ​ങ്ങ​മം ഗ​വ. എ​ൽ.​പി സ്​​കൂ​ളി​ലാ​ണ് മ​ഴ​പ്പാ​ട്ടി​ലൂ​ടെ ചി​റ്റ​യം ഗോ​പ​കു​മാ​ർ എം.​എ​ൽ.​എ ത​​െൻറ സ്​​കൂ​ൾ ജീ​വി​തം കു​ട്ടി​ക​ൾ​ക്ക് മു​ന്നി​ൽ ഓ​ർ​മ​പ്പെ​ടു​ത്തി​യ​ത്. പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​മ്പോ​ഴാ​ണ് എം.​എ​ൽ.​എ മ​ഴ​പ്പാ​ട്ട് പാ​ടി​യ​ത്. അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും പാ​ട്ടി​നൊ​പ്പം താ​ളം പി​ടി​ച്ചു. പ​ള്ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ജി. ​പ്ര​സ​ന്ന​കു​മാ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​റ​ക്കോ​ട് ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സൗ​ദ രാ​ജ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ.​ഇ.​ഒ പി.​എ​സ്. സു​മാ​ദേ​വി​യ​മ്മ, അ​ടൂ​ർ ബി.​ആ​ർ.​സി പ്രോ​ഗ്രാം ഓ​ഫി​സ​ർ കെ.​എ​ൻ. ശ്രീ​കു​മാ​ർ, എ​സ്.​എം.​സി ചെ​യ​ർ​മാ​ൻ ജ​യ​ൻ ബി. ​തെ​ങ്ങ​മം, വി. ​സോ​മ​രാ​ജ​ൻ, ആ​ശ ഷാ​ജി, കെ. ​സ​ദാ​ശി​വ​ൻ​പി​ള്ള, പി. ​ശി​വ​ൻ​കു​ട്ടി, കോ​ട്ടാ​ത്ത​ല ശ്രീ​കു​മാ​ർ, ബി. ​ബാ​ബു​രാ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. രാ​വി​ലെ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​യും ന​ട​ന്നു.
Show Full Article
TAGS:LOCAL NEWS 
Next Story