Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാട്ടുപന്നിയുടെ...

കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്

text_fields
bookmark_border
വടശ്ശേരിക്കര: കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. വടശ്ശേരിക്കര നരിക്കുഴി കണ്ണമ്പാറ താന്നിനില്‍ക്കുന്നതില്‍ പങ്കജാക്ഷന്‍െറ മകന്‍ രോഷിത്തിനാണ് (22) പരിക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനു സമീപത്ത് പറമ്പില്‍വെച്ച ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
Show Full Article
TAGS:LOCAL NEWS 
Next Story