Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightട്രാഫിക് സിഗ്നല്‍...

ട്രാഫിക് സിഗ്നല്‍ ലൈറ്റ് വാഴാതെ അബാന്‍ ജങ്ഷന്‍

text_fields
bookmark_border
പത്തനംതിട്ട: അബാന്‍ ജങ്ഷനിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റ് വീണ്ടും തകരാറിലായി. സിഗ്നല്‍ ലൈറ്റ് തുടരെ തകരാറിലാകുന്നത് അപകടങ്ങള്‍ക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നു. ഒരുമാസം മുമ്പ് ലൈറ്റ് തകരാറിലായി നിരവധി അപകടങ്ങള്‍ ഉണ്ടായി. ഇതേതുടര്‍ന്ന് പൊലീസുകാരനെ നിയോഗിച്ചെങ്കിലും ഫലപ്രദമല്ല. സിഗ്നല്‍ ലൈറ്റ് ഇല്ലാതായതോടെ നാലുഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ തോന്നിയപോലെയാണ് പോകുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story