Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഹോട്ടലില്‍...

ഹോട്ടലില്‍ സിലിണ്ടറിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായി

text_fields
bookmark_border
റാന്നി: ടൗണിലെ ഹോട്ടല്‍ സിലിണ്ടറിന് തീപിടിച്ചത് ഫയര്‍ഫോഴ്സ് അണച്ചത് മൂലം വന്‍ അപകടം ഒഴിവായി. ഞായറാഴ്ച ഉച്ചക്ക് 1.30ന് ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പ്രകാശ് ഹോട്ടലിന്‍െറ അടുക്കളയില്‍ ഇരുന്ന നിറസിലിണ്ടറിന് തീപിടിച്ചത് തൊഴിലാളികള്‍ അണക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സമീപമുള്ള വ്യാപാരി തൊട്ടടുത്ത ഓഫിസില്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ഫയര്‍ഫോഴ്സ് സംഘം അപകടം ഒഴിവാക്കി. ഹോട്ടലിനോട് ചേര്‍ന്ന് ഇരുവശവും വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story