Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനഗരസഭ ചെയര്‍പേഴ്സണെയും ...

നഗരസഭ ചെയര്‍പേഴ്സണെയും സെക്രട്ടറിയെയും ഉപരോധിച്ചു

text_fields
bookmark_border
പന്തളം: പന്തളം ജങ്ഷനില്‍ റോഡരികില്‍ നിര്‍ത്തുന്ന സ്വകാര്യവാഹനങ്ങള്‍ക്ക് പിഴ ഈടാക്കുന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചും വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിന് വേണ്ട സ്ഥലം ക്രമീകരിക്കാത്ത നഗരസഭാ ഭരണസമിതിയുടെ നടപടിയില്‍ പ്രതിഷേധിച്ചും ബി.ജെ.പി പന്തളം മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തളം നഗരസഭ ചെയര്‍പേഴ്സണെയും സെക്രട്ടറിയെയും ഉപരോധിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ചൊവ്വാഴ്ച ട്രാഫിക് അഡൈ്വസറി ബോര്‍ഡ് കൂടി പാര്‍ക്കിങ് പ്രശ്നങ്ങള്‍ പരിഹാരം കാണുമെന്നും അതുവരെ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന സ്വകാര്യവാഹനങ്ങളില്‍നിന്ന് പിഴ ഈടാക്കരുതെന്നും പൊലീസിന് നിര്‍ദേശം നല്‍കുമെന്നും സെക്രട്ടറിയും ചെയര്‍പേഴ്സണും ഉറപ്പുനല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ ഉപരോധം അവസാനിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story