Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഫോട്ടോഗ്രാഫേഴ്സ്...

ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം

text_fields
bookmark_border
പത്തനംതിട്ട: ആള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ ജില്ലാതല തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും കലക്ടര്‍ക്ക് അനുമോദനവും ടൗണ്‍ഹാളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് മോനച്ചന്‍ തണ്ണിത്തോട് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ ഏറ്റവും മികച്ച കലക്ടറായി തെരഞ്ഞെടുക്കപ്പെട്ട എസ്. ഹരികിഷോറിനെ അനുമോദിച്ച് ഉപഹാര സമര്‍പ്പണം നടത്തി. സംസ്ഥാന സെക്രട്ടറി എന്‍. ഹരിലാല്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍.കെ. ഉണ്ണിത്താന്‍, കെ.ജെ. സാമുവല്‍, വിവിധ മേഖലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story