Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രതിഷേധദിനം ആചരിച്ചു

പ്രതിഷേധദിനം ആചരിച്ചു

text_fields
bookmark_border
പത്തനംതിട്ട: ശമ്പള കമീഷന്‍ ശിപാര്‍ശകളിന്മേല്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കോഴഞ്ചേരി താലൂക്കിലെ വിവിധ കേന്ദ്രങ്ങളില്‍ ജീവനക്കാര്‍ പ്രതിഷേധദിനം ആചരിച്ചു. കലക്ടറേറ്റില്‍ നടത്തിയ കൂട്ടായ്മ എം. അയ്യൂബ് ഉദ്ഘാടനം ചെയ്തു. കെ. ഉണ്ണികൃഷ്ണന്‍, ഹബീബ്മുഹമ്മദ്, പി.കെ. പ്രദീപ്, പ്രിന്‍സ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ ആശുപത്രിയില്‍ കൂട്ടായ്മ വി.ഡി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ശ്രീജാമോള്‍, എസ്. ലക്ഷ്മിദേവി എന്നിവര്‍ സംസാരിച്ചു. ടൗണ്‍ മേഖലയില്‍ നടത്തിയ കൂട്ടായ്മ ആദര്‍ശ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡി. സുഗതന്‍, കെ. രാജേഷ്, ശരത്ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കോഴഞ്ചേരിയില്‍ ബി. ബിനു ഉദ്ഘാടനം ചെയ്തു. ടി.ആര്‍. അഴകപ്പന്‍, ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു. ഇലന്തൂരില്‍ ജി. ജയരാജ് ഉദ്ഘാടനം ചെയ്തു. പി.എന്‍. അജി, കെ.എന്‍. അനില്‍കുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:
Next Story