Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2015 4:53 PM IST Updated On
date_range 14 Oct 2015 4:53 PM ISTമിന്നലില്‍ എം.സി റോഡ് പൊട്ടിപ്പിളര്‍ന്നു; മഴവെള്ളം കുത്തിയൊലിച്ചു
text_fieldsbookmark_border
അടൂര്‍: മിന്നലില്‍ എം.സി റോഡ് പൊട്ടിപ്പിളര്‍ന്നു. ഏനാത്ത് പുതുശേരിഭാഗം ജങ്ഷന് സമീപം ബി.എസ്.എന്‍.എല്‍ ഓഫിസിന് മുന്‍ഭാഗത്താണ് റോഡിന്‍െറ ഒരുവശം മിന്നലില്‍ പൊട്ടിപ്പിളര്‍ന്നത്. ചൊവ്വാഴ്ച വൈകീട്ട് 3.30നായിരുന്നു സംഭവം. മഴവെള്ളം കുത്തിയൊലിച്ച് ഇവിടെ വെള്ളക്കെട്ടുമുണ്ടായി. ഈ സമയം റോഡില്‍ ആരും ഇല്ലാതിരുന്നതിനാല്‍ ആളപായമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story