Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമാധ്യമം, മീഡിയവൺ...

മാധ്യമം, മീഡിയവൺ സന്നിധാനം ബ്യൂ​േറാ ഉദ്​ഘാടനം ഇന്ന്​

text_fields
bookmark_border
ശബരിമല: മാധ്യമം, മീഡിയവൺ ചാനൽ സന്നിധാനം ബ്യൂേറാ ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചക്ക് മൂന്നിന് നടക്കും. ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഉദ്ഘാടനം നിർവഹിക്കും. സന്നിധാനം പൊലീസ് ചീഫ് രാഹുൽ ആർ. നായർ പത്രത്തിൻെറ പ്രകാശനം നിർവഹിക്കും. മാധ്യമം എക്സിക്യൂട്ടിവ് എഡിറ്റർ വി.എം. ഇബ്രാഹിം, മീഡിയവൺ അഡ്മിനിസ്ട്രേഷൻ മാനേജർ ഷമീർ നീർക്കുന്നം എന്നിവർ പങ്കെടുക്കും. പാണ്ടിത്താവളത്ത് ദർശൻ േകാംപ്ലക്സിലാണ് ബ്യൂറോ പ്രവർത്തിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story