ഗവിയിൽ പുള്ളിപ്പുലി ചത്തനിലയിൽ

05:01 AM
08/09/2019
ചിറ്റാർ: . ഗവി ജങ്ഷനിൽ സ്ഥിതി ചെയ്യുന്ന ഡിസ്പെൻസറിക്കു സമീപത്ത് റോഡ് വശത്താണ് കുഞ്ഞ് പുള്ളിപ്പുലിയുടെ ജഡം കണ്ടത്. ശനിയാഴ്ച ഗവിയിലെ തോട്ടം തൊഴിലാളികളാണ് ആദ്യം കണ്ടത്. അഞ്ചുകിലോ തൂക്കംവരും. വിവരം അറിഞ്ഞെത്തിയ വനം വകുപ്പ് ജീവനക്കാർ ജഡം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയി.
Loading...