Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമരംവീണ് വീട്​ തകർന്നു

മരംവീണ് വീട്​ തകർന്നു

text_fields
bookmark_border
ചിറ്റാർ: കാറ്റിൽ മരംവീണ് വീട് ഭാഗികമായി തകർന്നു. സീതത്തോട് കൊച്ചുകോയിക്കൽ കുന്നുംപുറത്ത് എൽസിയുടെ വീടിനു മുക ളിലേക്കാണ് മരംവീണത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് സംഭവം. ശക്തമായി വീശിയ കാറ്റിനെ തുടർന്നാണ് വീടിനു മുകളിലേക്ക് മരംവീണത്. മേൽക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റും ഓടും തകർന്നു. സംഭവം അറിഞ്ഞ് സീതത്തോട്ടിൽനിന്ന് ഫയര്‍ഫോഴ്‌സ് സംഘം എത്തി മരച്ചില്ലുകൾ നീക്കം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story