Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവീരജവാൻ മാത്യു...

വീരജവാൻ മാത്യു ഫിലിപ്പി​െൻറ ഭവനം സന്ദർശിച്ചു

text_fields
bookmark_border
വീരജവാൻ മാത്യു ഫിലിപ്പിൻെറ ഭവനം സന്ദർശിച്ചു റാന്നി: കാർഗിൽ യുദ്ധത്തിൽ വീരചരമം പ്രാപിച്ച കീക്കൊഴൂർ തട്ടാക്ക ുന്നിൽ കടക്കേത്തു മാത്യു ഫിലിപ്പിൻെറ ഭവനം എൻ.എസ്.എസ് വളൻറിയേഴ്സ് സന്ദർശിച്ചു. മാത്യു ഫിലിപ്പിൻെറ മാതാവ് ഏലിയാമ്മ ഫിലിപ്പിനെ സ്കൂൾ മാനേജർ സക്കറിയ സ്റ്റീഫൻ ആദരിച്ചു. ഡോ. ലിനോജ് വർഗീസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ജിനു സി. എബ്രഹാം, എസ്.പി.ജി അംഗമായ രവി കുന്നക്കാട്ട് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story