Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇലക്ട്രിക് കിറ്റുകളുടെ ...

ഇലക്ട്രിക് കിറ്റുകളുടെ വിതരണോദ്​ഘാടനം

text_fields
bookmark_border
അടൂർ: പ്രളയാനന്തര കേരളത്തിൻെറ പുനഃസൃഷ്ടിക്കായി നടപ്പാക്കി വരുന്ന ദുരിതാശ്വാസ പുനർനിർമാണ പ്രവർത്തനത്തിൻെറ ഭാഗമായി അടൂർ താലൂക്കിലെ ദുരിതബാധിതരായ ആളുകൾക്ക് പോളികാബ് ഇന്ത്യ ലിമിറ്റഡ് കമ്പനി സ്പോൺസർ ചെയ്ത ചിറ്റയം ഗോപകുമാർ എം.എൽ.എ അടൂർ താലൂക്ക് ഓഫിസിൽ നിർവഹിച്ചു. തഹസിൽദാർ ബീന എസ്. ഹനീഫ അധ്യക്ഷതവഹിച്ചു. ഹെഡ്ക്വാർട്ടേഴ്സ് തഹസിൽദാർ ജോൺസാം സംസാരിച്ചു. ഡെപ്യൂട്ടി തഹസിൽദാർ കെ. രാധാകൃഷ്ണൻ നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story