Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രതിഷേധ ധർണ നടത്തി

പ്രതിഷേധ ധർണ നടത്തി

text_fields
bookmark_border
തിരുവല്ല: പനച്ചിമൂട്ടിൽ കടവ് പാലത്തിൻെറ അപ്രോച്ച് റോഡുകൾ ശരിയാക്കി പാലം സഞ്ചാരയോഗ്യമാക്കണമെന്നും സമീപവാസി കൾക്ക് റോഡിലേക്ക് പ്രവേശിക്കാനാവശ്യമായ സൗകര്യങ്ങൾ ക്രമീകരിക്കണമെന്നും ആവശ്യപ്പെട്ട് തിരുവല്ല വിജിലൻസ് കൗൺസിൽ ധർണ നടത്തി. നമ്മുടെ തിരുവല്ല സൊസൈറ്റി പ്രസിഡൻറ് പി.ഡി. ജോർജ് ഉദ്ഘാടനം ചെയ്തു. തിരുവല്ല വിജിലൻസ് കൗൺസിൽ പ്രസിഡൻറ് അഡ്വ. പ്രകാശ് പി. തോമസ് അധ്യക്ഷത വഹിച്ചു. തോമസ് കുരുവിള, വിനോദ് സെബാസ്റ്റ്യൻ, അഡ്വ. തോമസ് മാത്യു, സി.പി. ജോൺ, ജോ ഇലഞ്ഞിമൂട്ടിൽ, ഫാ. കുര്യാക്കോസ് കളപ്പുരക്കൽ, സുരേഷ് ജി. പുത്തൻപുരക്കൽ, വിശാഖ് വെൺപാല, കെ.ടി. മാത്യു, അഭിലാഷ് വെട്ടിക്കാട്ടിൽ, സാബു കണ്ണാട്ടിപ്പുഴയിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story