Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2019 5:11 AM IST Updated On
date_range 29 Jun 2019 5:11 AM ISTആർ.ടി ഓഫിസിൽ വിജിലൻസ് പരിശോധന; രേഖകൾ പിടിച്ചെടുത്തു
text_fieldsbookmark_border
അടൂർ: സംസ്ഥാന വ്യാപകമായ പരിശോധനയുടെ ഭാഗമായി അടൂർ ജോ. ആർ.ടി ഓഫിസില്‍ തിരുവനന്തപുരം വിജിലന്‍സ് സെല്ലിൻെറ പ്രത്യേക സ്ക്വാഡ് നടത്തിയ പരിശോധനയിൽ നിരവധി രേഖകൾ പിടിച്ചെടുത്തു. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വിജിലന്‍സ് ഡിവൈ.എസ്.പി വി. അനിലിൻെറ നേതൃത്വത്തിലുള്ള സംഘം ആരംഭിച്ച പരിശോധന രാത്രി വൈകിയും തുടർന്നു. നിരന്തരം പരാതികൾ ലഭിക്കുന്ന സംസ്ഥാനത്തെ ആർ.ടി ഓഫിസുകളിൽ വിജിലൻസ് ഡയറക്ടർ അനിൽകാന്തിൻെറ നിർദേശത്തേ തുടർന്നാണ് 'ഓപറേഷൻ ഉജാല' എന്ന പേരിൽ പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story