Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightatn clt news editot...

atn clt news editot ഐ.സി.എസ്​.ഇ പരീക്ഷ: രണ്ടാം റാങ്ക്​ പാർഥിവ്​ എസ്​. റാവു, മൂന്നാം റാങ്ക്​ സ്​നേഹ മറിയം ജോൺ

text_fields
bookmark_border
തിരുവല്ല: ഐ.സി.എസ്.ഇ പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ പാർഥിവ് എസ്. റാവു, തിരുവല്ല മാർത്തോമ റെസിഡൻഷ്യൽ സ്കൂൾ വിദ്യാ ർഥിയും മുത്തൂറ്റ് മെഡിക്കൽ സൻെറർ ആശുപത്രി കൺസൽട്ടൻറ് നെഫ്രോളജിസ്റ്റായ ഡോ. വി.കെ. സഞ്ജീവിൻെറയും ഇതേ ആശുപത്രിയിലെ പീഡിയാട്രീഷ്യൻ ഡോ. ഗീത സഞ്ജീവിൻെറയും മകനാണ്. ഐ.സി.എസ്.ഇ പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ സ്നേഹ മറിയം ജോൺ, തിരുവല്ല മാർത്തോമ റെസിഡൻഷ്യൽ സ്കൂൾ വിദ്യാർഥിയായ സ്നേഹ പത്തനംതിട്ട ജനറൽ ആശുപത്രി കാർഡിയോളജിസ്റ്റ് ഡോ.എം.സി. ജോണിൻെറയും തിരുവല്ല ഗവ. ആശുപത്രി പീഡിയാട്രീഷ്യൻ ഡോ. ആശ എബ്രഹാമിൻെറയും മകളാണ്.
Show Full Article
TAGS:LOCAL NEWS 
Next Story