Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2019 5:01 AM IST Updated On
date_range 7 May 2019 5:01 AM ISTപൊലീസ് ഉദ്യോഗസ്ഥരെ മർദിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsbookmark_border
അടൂർ: പൊലീസ് ഉദ്യോഗസ്ഥരെ മർദിക്കാൻ ശ്രമിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. പെ രിങ്ങനാട് അമ്മകണ്ടകര ബിജിനിവാസിൽ ബിജിലാൽ (29), പന്തളം തെക്കേക്കര പൊങ്ങലടി പുത്തൻവിളയിൻ സിജോ (37) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ഞായറാഴ്ച രാത്രി അടൂർ ഹൈസ്കൂൾ ജങ്ഷനു സമീപത്തെ ബാറിൻെറ മുൻവശത്ത് ബഹളംെവച്ചവരെ പിടികൂടാനെത്തിയപ്പോഴായിരുന്നു സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story