Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2019 5:01 AM IST Updated On
date_range 21 April 2019 5:01 AM ISTകല്ലേലികാവില്‍ കുറവന്‍-കുറത്തിമല പൂജ
text_fieldsbookmark_border
കോന്നി: ഇടുക്കി ഡാം പണിത കുറവന്‍-കുറത്തി മലകളുടെ സംരക്ഷണത്തിനുവേണ്ടി കോന്നി കല്ലേലി ഊരാളി അപ്പൂപ്പന് കാവില്‍ പ്രകൃതി സംരക്ഷണ പൂജകള്‍ നടക്കും. കാവിലെ പത്താമുദയ മഹോത്സവത്തിൻെറ ഭാഗമായി എട്ടാം ഉത്സവദിനമായ തിങ്കളാഴ്ച രാവിലെ 8.30നാണ് പൂജ. 999 മലകള്ക്കുവേണ്ടി പൂജയും വഴിപാടും ഉള്ള ഏക കാനനവിശ്വാസ കേന്ദ്രമാണ് കല്ലേലി ഊരാളി അപ്പൂപ്പന് കാവ്. പിണറായി വിജയൻ കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി -പി.സി. ജോർജ് പത്തനംതിട്ട: കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇ.എം.എസ് ആണെങ്കിൽ അവസാനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ആയിരിക്കുമെന്ന് ജനപക്ഷം നേതാവ് പി.സി. ജോർജ്. പത്തനംതിട്ട പാർലമൻെറ് നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രൻെറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം അമിത്ഷാ നടത്തിയ റോഡ്ഷോയുടെ സമാപന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പഭക്തരെ നിരന്തരം പൊലീസിനെ ഉപയോഗിച്ച് വേട്ടയാടിയ സർക്കാർ ഇതിനുമുമ്പ് കേരളം കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥി കെ. സുരേന്ദ്രൻ, ബി.ജെ.പി ജില്ല അധ്യക്ഷൻ അശോകൻ കുളനട എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story