Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right​െറസിഡൻറ്​സ്​...

​െറസിഡൻറ്​സ്​ അസോസിയേഷൻ വാർഷികം

text_fields
bookmark_border
പത്തനംതിട്ട: കൊടുംന്തറ കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന മഹാത്മ െറസിഡൻറ്സ് അസോസിയേഷൻ വാർഷികം ലീഗൽ സർവിസ് അത ോറിറ്റി ജില്ല കോഓഡിനേറ്റർ അഡ്വ. ടി.എസ്. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ഗവ. എൽ.പി സ്‌കൂളിൽ ചേർന്ന യോഗത്തിൽ പ്രസിഡൻറ് വി.ടി. ഈശോ അധ്യക്ഷത വഹിച്ചു. കോന്നിയൂർ രാധാകൃഷ്ണൻ, അഡ്വ. സി.എൻ. സോമനാഥൻ നായർ, രജനി പ്രദീപ്, കെ.എസ്. രാജശേഖരൻ നായർ എന്നിവർ സംസാരിച്ചു. അഡ്വ. ടി.എസ്. രാധാകൃഷ്ണൻ നായർ ഇന്ത്യൻ ഭരണഘടനയുടെ മഹത്വം എന്ന വിഷയത്തെ അധികരിച്ച് ക്ലാസെടുത്തു. അസോസിയേഷനിലെ അംഗങ്ങൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story