Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകെ. സുരേന്ദ്രൻ...

കെ. സുരേന്ദ്രൻ ശ്രീനാരായണ കൺവെൻഷനിൽ

text_fields
bookmark_border
തിരുവല്ല: എൻ.ഡി.എ പത്തനംതിട്ട സ്ഥാനാർഥി കെ. സുരേന്ദ്രൻ മനക്കച്ചിറ ശ്രീനാരായണ കൺവെൻഷനിൽ പങ്കെടുത്തു. രാവിലെ പത്തരയോടെ തിരുവല്ല മനക്കച്ചിറ കൺവെൻഷൻ സ്ഥലത്തെത്തിയ സുരേന്ദ്രനെ യോഗം തിരുവല്ല യൂനിയൻ ഭാരവാഹികൾ സ്വീകരിച്ചു. 15 മിനിറ്റോളം സമുദായ നേതാക്കളോടും അംഗങ്ങളോടും സംസാരിച്ചു. മടങ്ങാൻ ഒരുങ്ങിയ എൻ.ഡി.എ സ്ഥാനാർഥിയെ യോഗം ജനറൽ സെക്രട്ടറി വേദിയിലേക്ക് ക്ഷണിച്ചു. ദൈവദശകം പ്രാർഥന കഴിഞ്ഞ ശേഷമാണ് അദ്ദേഹം വേദി വിട്ടത്.
Show Full Article
TAGS:LOCAL NEWS 
Next Story