Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഗ്രാമപഞ്ചായത്ത്​...

ഗ്രാമപഞ്ചായത്ത്​ അംഗത്തിന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്​

text_fields
bookmark_border
കോന്നി: ഗ്രാമപഞ്ചായത്ത് അംഗത്തിന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. കോന്നി ഗ്രാമപഞ്ചായത്ത് അംഗം ബിജി മടമ്പിലിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയാണ് സംഭവം. കോന്നിയിൽനിന്ന് മടങ്ങി വരവെ അതുമ്പുംകുളം സൂര്യ ഫർണിച്ചർ സ്ഥാപനത്തിനു സമീപം ബിജി സഞ്ചരിച്ച ബൈക്കിൽ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. കാലിനും കൈക്കും പരിക്കുപറ്റി. കോന്നി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story