Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅംഗൻവാടി...

അംഗൻവാടി വൈദ്യുതീകരിച്ചു

text_fields
bookmark_border
കോന്നി: പ്രമാടം ഗ്രാമപഞ്ചായത്ത് 16ാം വാർഡിലെ 62ാം നമ്പർ . ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റോബിൻ പീറ്റർ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗം സജിത അജി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജയശ്രീ സുരേഷ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സരസമ്മ തങ്കപ്പൻ, സി.ഡി.എസ് വൈസ് ചെയർപേഴ്സൻ സുഗതമ്മ രാജൻ, ഒ.ആർ. പ്രീത, ബിന്ദു വി. നായർ, ശോഭനകുമാരി, വിജയമ്മ ഗോപി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story