Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഭക്ഷ്യസുരക്ഷ ക്ലാസ്​...

ഭക്ഷ്യസുരക്ഷ ക്ലാസ്​ നടത്തി

text_fields
bookmark_border
കോഴഞ്ചേരി: സമ്പൂര്‍ണ ഭക്ഷ്യസുരക്ഷ പദ്ധതിയുടെ മുന്നോടിയായി ആറന്മുള പഞ്ചായത്തിൽ നടന്ന ഭക്ഷ്യസുരക്ഷ ബോധവത്കരണ ക്ലാസ് ഹോട്ടല്‍ ആൻഡ് റസ്‌റ്റാറൻറ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡൻറ് പ്രസാദ് ആനന്ദഭവന്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ആറന്മുള യൂനിറ്റ് പ്രസിഡൻറ് അശോകന്‍ മാവുനില്‍ക്കുന്നതില്‍ അധ്യക്ഷത വഹിച്ചു. ഭക്ഷ്യസുരക്ഷ ഓഫിസര്‍ ടി.ആര്‍. പ്രശാന്ത് കുമാര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. എൻ‍.കെ. നന്ദകുമാര്‍, വി. സുരേഷ് കുമാർ, എ.വി. ജാഫര്‍, ശശിധരന്‍ നായര്‍, സദാശിവന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story