Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2018 5:01 AM IST Updated On
date_range 8 Dec 2018 5:01 AM ISTവികസന സെമിനാര്‍ നടത്തി
text_fieldsbookmark_border
പത്തനംതിട്ട: റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിെൻറ 2018-19 വാര്‍ഷികപദ്ധതി രൂപവത്കരണത്തിനുള്ള വികസന സെമിനാര്‍ മഠത് തുംമൂഴി ശബരിമല ഇടത്താവളത്തില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ മധു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബീനാ സജി അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ് ജിജു ശ്രീധര്‍ പഞ്ചായത്തിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളെപ്പറ്റി വിശദീകരിച്ചു. ഗ്രാമസഭ ഊരുക്കൂട്ടം പ്രതിനിധികള്‍, വര്‍ക്കിങ് ഗ്രൂപ് അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, ആസൂത്രണ സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story