Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2018 10:29 AM IST Updated On
date_range 21 Oct 2018 10:29 AM ISTകട്ടിൽ വിതരണം ചെയ്തു
text_fieldsbookmark_border
പന്തളം: ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ പന്തളത്തെ പ്രളയദുരിതബാധിതർക്ക് . ജമാഅത്തെ ഇസ്ലാമി കൊല്ലം ജില്ല പ്രസിഡൻറ് പി.എച്ച്. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ല പ്രസിഡൻറ് ബഷീർ ഫാറൂഖി അധ്യക്ഷത വഹിച്ചു. നഗരസഭ അംഗങ്ങളായ നൗഷാദ് റാവുത്തർ, കൃഷ്ണവേണി, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് അഷറഫലി, ഷിയാസ്, ഹാരീസ്, കാസിം, ഹമീദ്, ജബ്ബാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story