Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപൊതുതാൽപര്യ ഹരജി...

പൊതുതാൽപര്യ ഹരജി സമര്‍പ്പിച്ചു

text_fields
bookmark_border
കോഴഞ്ചേരി: വെള്ളപ്പൊക്കം സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആറന്മുള പൈതൃകഗ്രാമ കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ പി.ആർ. ഷാജി ഹൈകോടതിയില്‍ . സംസ്ഥാന ചീഫ് സെക്രട്ടറി, വൈദ്യുതി ബോര്‍ഡ്, ഡാം സേഫ്റ്റി അതോറിറ്റി, വനം-വന്യജീവി വകുപ്പ്്, ജലവിഭവ വകുപ്പ്് എന്നിവര്‍ക്കെതിരെയാണ് ഹരജി. പ്രകൃതിക്ഷോഭത്തെ നേരിടുന്നതിൽ സര്‍ക്കാറിന് ശരിയായ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞില്ലെന്ന് ഹരജിയിൽ ആരോപിക്കുന്നു. ഗണേശോത്സവം ഇന്ന് സമാപിക്കും പത്തനംതിട്ട: ശിവസേനയുടെയും ഗണേശോത്സവ ട്രസ്റ്റി​െൻറയും നേതൃത്വത്തിൽ നടക്കുന്ന ഗണേശോത്സവത്തിന് തിങ്കളാഴ്ച സമാപനം. ദുരിത നിവാരണ പൂജയോടെയാണ് നിമജ്ജനം നടക്കുന്നത്. വൈകീട്ട് നാലിന് പത്തനംതിട്ട റിങ് റോഡിൽ മണ്ണാറമല അമ്പലത്തി​െൻറ കാണിക്കവഞ്ചിക്ക് സമീപത്തുനിന്ന് ഘോഷയാത്ര ആരംഭിക്കും. ഏഴിന് വലഞ്ചുഴി ക്ഷേത്രകടവിൽ നിമജ്ജനം നടക്കും. കെ.പി.എം.എസ് ജില്ല സെക്രട്ടറി പി.ബി. സുരേഷ്, കേരള പാണർ െഡവപല്മ​െൻറ് സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് പി.വി. ഭാസ്കരൻ, ശിവസേന ജില്ല കൺവീനർ ദിലീപ് ചെറുവള്ളി എന്നിവർ നേതൃത്വം നൽകും. വിവാഹം അടൂർ: കണ്ണേങ്കാട് അംജിത് വില്ലയിൽ തങ്കപ്പ​െൻറയും സഫറായുടെയും മകൾ അസ്ജയും അടൂർ കണ്ണേങ്കാട് ദാവുസ്സലാമിൽ എസ്. ഹബീബി​െൻറയും റസിയാബീഗത്തി​െൻറയും മകൻ ആദിൻ ജാഷിദും വിവാഹിതരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story