Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2020 5:00 AM IST Updated On
date_range 24 May 2020 5:00 AM ISTലോറി ഡ്രൈവർ കീഴടങ്ങി
text_fieldsbookmark_border
p3 ശ്രീകൃഷ്ണപുരം: പുഞ്ചപ്പാടത്ത് ദമ്പതികൾ മരിച്ച അപകടവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർ കോയമ്പത്തൂർ സിങ്കനെല്ലൂർ വേലതാവളം അയ്യൻലേ ഔട്ട് സ്ട്രീറ്റിൽ ഞായകത്താറം വീട്ടിൽ വിൻസൻെറ് (47) പൊലീസിൽ കീഴടങ്ങി. അപകടം നടന്ന ഇയാൾ ഉടൻ ഓടി രക്ഷപ്പെട്ടിരുന്നു. ശ്രീകൃഷ്ണപുരം സി.ഐ കെ.എം. ബിനീഷാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. pkg vincent lory driver: വിൻസൻെറ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story