Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പട്ടാമ്പി നഗരസഭ മത്സ്യമാർക്കറ്റ് അനിശ്ചിതകാലത്തേക്ക് അടച്ചു

text_fields
bookmark_border
covid-19
cancel

പട്ടാമ്പി: പട്ടാമ്പി മത്സ്യമാർക്കറ്റിൽ കമ്മീഷൻ ഏജന്‍റിന്‍റെ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മാർക്കറ്റിലെ മുഴുവൻ സ്ഥാപനങ്ങളും അനിശ്ചിതകാലത്തേക്ക് അടച്ചു. സമൂഹ വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് അടച്ചത്. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം അണു നശീകരണം നടത്തി മാത്രമേ ഇനി മാർക്കറ്റ് പ്രവർത്തനം ആരംഭിക്കുകയുള്ളൂ എന്ന് നഗരസഭ ചെയർമാൻ കെ.എസ് ബി.എ തങ്ങൾ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - pattambi market closed due to covid
Next Story