Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഇവിടെയുണ്ട്;...

ഇവിടെയുണ്ട്; പണ്ഡിറ്റ്ജി കൈയൊപ്പ് ചാർത്തിയ ഭരണഘടന

text_fields
bookmark_border
ഇവിടെയുണ്ട്; പണ്ഡിറ്റ്ജി കൈയൊപ്പ് ചാർത്തിയ ഭരണഘടന
cancel
camera_alt????????????? ??????? ?????????????????????????? ?????????? ??????????? ?????????? ????????????? ?????????? ??????????????

പാ​ല​ക്കാ​ട്: എ​ല്ലാ വേ​ർ​തി​രി​വി​നു​മ​പ്പു​റം ഭാ​ര​തീ​യ​രെ ഒ​ന്നി​പ്പി​ക്കു​ന്ന, ദേ​ശീ​യ നേ​താ​ക്ക​ളു​ ടെ കൈ​യൊ​പ്പി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ ആ ​മ​ഹ​ത്​​​ഗ്ര​ന്ഥ​ത്തി​െൻറ അ​പൂ​ർ​വ പ​തി​പ്പു​ക​ളി​ലൊ​ന്ന് പാ​ല​ ക്കാ​ട്ടു​ണ്ട്. പാ​ല​ക്കാ​ട് പ​ബ്ലി​ക്​ ലൈ​ബ്ര​റി​യി​ലാ​ണ്, പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഒ​പ്പി​ട്ട ഭ​ര​ണ​ഘ​ട​ന​യു​ടെ പ​ക​ർ​പ്പു​ള്ള​ത്​. ഭ​ര​ണ​ഘ​ട​ന നി​ർ​മാ​ണ​സ​ഭ​യി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളും ഇ​തി​ൽ പേ​രെ​ഴു​തി ഒ​പ്പി​ട്ടി​ട്ടു​ണ്ട്. ​െന​ഹ്​​റു​വി​​േ​ൻ​റ​താ​ണ്​ ആ​ദ്യ ഒ​പ്പ്. ബി.​ആ​ർ. അം​ബേ​ദ്​​ക​ർ, സി. ​രാ​ജ​ഗോ​പാ​ലാ​ചാ​രി, രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, സ​ർ​ദാ​ർ വ​ല്ല​ഭാ​യ്​ പ​േ​ട്ട​ൽ, അ​ബു​ൽ​ക​ലാം ആ​സാ​ദ്, ശ്യാ​മ​പ്ര​സാ​ദ്​ മു​ഖ​ർ​ജി, കെ.​എം. മു​ൻ​ഷി, സ​രോ​ജി​നി നാ​യി​ഡു, വി​ജ​യ​ല​ക്ഷ്​​മി പ​ണ്ഡി​റ്റ്, എ. ​ക​രു​ണാ​ക​ര മേ​നോ​ൻ, അ​ല്ലാ​ഡി കൃ​ഷ്​​ണ​സ്വാ​മി അ​യ്യ​ർ, പ​ട്ടാ​ഭി സീ​താ​രാ​മ​യ്യ, സി.​പി. രാ​മ​സാ​മി റെ​ഡ്​​ഡി, സു​ജേ​ത കൃ​പ​ലാ​നി, ഫി​റോ​സ്​ ഗാ​ന്ധി തു​ട​ങ്ങി​യ​വ​രാ​ണ്​ ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്.

1950 ജ​നു​വ​രി 26ന്​ ​ഭ​ര​ണ​ഘ​ട​ന നി​ല​വി​ൽ​വ​ന്ന ശേ​ഷം പ്ര​ചാ​ര​ണ​ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ പ്ര​ധാ​ന ലൈ​ബ്ര​റി​ക​ൾ​ക്ക്​ കൈ​മാ​റി​യ കൂ​ട്ട​ത്തി​ലാ​ണ്​ ഇൗ ​പ​തി​പ്പ് പാ​ല​ക്കാ​​ട്ടെ​ത്തി​യ​തെ​ന്ന്​ പ​ബ്ലി​ക്​ ​ൈല​ബ്ര​റി സെ​ക്ര​ട്ട​റി ടി.​എ​സ്. പീ​റ്റ​ർ പ​റ​ഞ്ഞു. മു​മ്പ്​ മ​​ദ്രാ​സ്​ സം​സ്ഥാ​ന​ത്തി​​െൻറ ഭാ​ഗ​മാ​യി​രു​ന്ന പാ​ല​ക്കാ​ട്ട്​ 1948ൽ​ ​ജി​ല്ല സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി സ്ഥാ​പി​ക്ക​പ്പെ​ട്ടി​രു​ന്നു. പി​ന്നീ​ട്​​ പ​ബ്ലി​ക്​ ലൈ​ബ്ര​റി​യാ​യി മാ​റി. കേ​ര​ള​ത്തി​ൽ ഭ​ര​ണ​ഘ​ട​ന​യു​െ​ട മ​റ്റൊ​രു അ​പൂ​ർ​വ പ​തി​പ്പു​ള്ള​ത്, തി​രു​വ​ന​ന്ത​പു​ര​ത്തെ സ്​​റ്റേ​റ്റ്​ സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി​യി​ലാ​ണ്​. ലൈ​ബ്ര​റി പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ വ​ള​ർ​ച്ച​ക്കാ​യി കേ​ന്ദ്ര സാം​സ്​​കാ​രി​ക വ​കു​പ്പി​​െൻറ നി​യ​ന്ത്ര​ണ​ത്തി​ൽ കൊ​ൽ​ക്ക​ത്ത​യി​ലെ രാ​ജാ​റാം മോ​ഹ​ൻ​റോ​യ്​ ഫൗ​ണ്ടേ​ഷ​​ൻ വ​ഴി​യാ​ണ്​ പു​സ്​​ത​ക​ങ്ങ​ളും ഫ​ണ്ടും ന​ൽ​കി​യി​രു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന​യു​ടെ അ​പൂ​ർ​വ പ​തി​പ്പും രാ​ജാ​റാം മോ​ഹ​ൻ​റോ​യ്​ ഫൗ​​ണ്ടേ​ഷ​നാ​ണ്​ കൈ​മാ​റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story