Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅ​ത്...

അ​ത് ഞ​ങ്ങ​ടെ​യി​ഷ്​​ടം, ഞ​ങ്ങ​ടെ​യി​ഷ്​​ടം ഞ​ങ്ങ​ള​ത് ചെ​യ്യും...

text_fields
bookmark_border
പാ​ല​ക്കാ​ട്: ബീ​ഫ് നി​രോ​ധി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ, വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​ര​ങ്ങേ​റി. ​എ​സ്.​എ​ഫ്.​ഐ ജി​ല്ല​യി​ലെ മു​ഴു​വ​ൻ ഏ​രി​യ കേ​ന്ദ്ര​ങ്ങ​ളി​ലും ബീ​ഫ് ഫെ​സ്​​റ്റ് സം​ഘ​ടി​പ്പി​ച്ചു. എ​സ്.​എ​ഫ്.​ഐ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി സ്​​റ്റേ​ഡി​യം ബ​സ്​​സ്​​റ്റാ​ൻ​ഡി​ൽ ന​ട​ന്നു. എ​സ്.​എ​ഫ്.​ഐ ജി​ല്ല സെ​ക്ര​ട്ട​റി ആ​ർ. ജ​യ​ദേ​വ​ൻ, പ്ര​സി​ഡ​ൻ​റ് എ​സ്. കി​ഷോ​ർ, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ അ​ൻ​ഷി​ഫ്, ഐ​ശ്വ​ര്യ, ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ര​ഞ്ജി​ത്, റി​നീ​ഷ്, ജി​ത്തു, ഹ​രീ​ഷ് എ​ന്നി​വ​ർ ബീ​ഫ് ഫെ​സ്​​റ്റി​ന് നേ​തൃ​ത്വം ന​ൽ​കി. കൊ​ല്ല​ങ്കോ​ട്: എ​സ്.​എ​ഫ്.​ഐ ഏ​രി​യ ക​മ്മി​റ്റി​യു​ടെ ബീ​ഫ് ഫെ​സ്​​റ്റ് സി.​പി.​എം ഏ​രി​യ സെ​ക്ര​ട്ട​റി ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​എ​ഫ്.​ഐ ഏ​രി​യ സെ​ക്ര​ട്ട​റി രാ​ഹു​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ക​മ്മി​റ്റി അം​ഗം എ​സ്. സു​ബീ​ഷ് സം​സാ​രി​ച്ചു. കു​ഴ​ൽ​മ​ന്ദം: ക​ന്നു​കാ​ലി​ക​ളെ കാ​ശാ​പ്പി​നാ​യി വി​ൽ​ക്കു​ന്ന​തും ബ​ലി​യ​ർ​പ്പി​ക്കു​ന്ന​തും നി​രോ​ധി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം കേ​ര​ള​ത്തി​ലെ അ​ഞ്ച് ല​ക്ഷ​ത്തോ​ളം ക​ച്ച​വ​ട​ക്കാ​രെ​യും അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ളെ​യും ബാ​ധി​ക്കു​മെ​ന്ന് ഒാ​ൾ കേ​ര​ള കാ​റ്റി​ൽ മ​ർ​ച്ച​ൻ​റ് അ​സോ. ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. സ​ർ​ക്കാ​ർ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും തി​രു​ത്ത​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ന​ട​ത്താ​നും അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​നി​ച്ചു. പാ​ല​ക്കാ​ട്: ഫാ​ഷി​സ്​​റ്റ് ന​ട​പ​ടി​ക്കെ​തി​രെ ഡി.​വൈ.​എ​ഫ്.​ഐ ന​ഗ​ര​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. വി​ക്ടോ​റി​യ കോ​ള​ജി​ന് സ​മീ​പ​ത്തു​ന്നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം സ്‌​റ്റേ​ഡി​യം ബ​സ്​​സ്​​റ്റാ​ൻ​ഡി​ന് സ​മീ​പം സ​മാ​പി​ച്ചു. യോ​ഗം ഡി.​വൈ.​എ​ഫ്.​ഐ ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റ്​ അം​ഗം ജി​ഞ്ചു ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ് എം.​ആ​ർ. പ്ര​സാ​ദ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക്‌ സെ​ക്ര​ട്ട​റി എം.​എ​സ്‌. ഷാ​ജ​ൻ, വൈ​സ്‌ പ്ര​സി​ഡ​ൻ​റ് കെ. ​ശി​വ​ദാ​സ്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ല്ലി​യാ​സ്‌, വി​നോ​ദ്‌, ഷെ​ബി​ൻ, ഷ​നോ​ജ്‌ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി ക​ണി​യ മം​ഗ​ല​ത്ത് ഡി.​വൈ.​എ​ഫ്.​ഐ ന​ട​ത്തി​യ പ്ര​ക​ട​നം വി. ​രാ​ധാ​കൃ​ഷ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി. ​ജി​ഷ്ണു അ​ധ്യ​ക്ഷ​നാ​യി. ടി.​വി. ശി​വ​ദാ​സ്, ജ​യ​ഭാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ണ്ണ​മ്പ്ര ഒ​ന്നി​ൽ മ​ഹേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ഷി​ക് അ​ധ്യ​ക്ഷ​നാ​യി. പ്ര​ശോ​ഭ്, പ്ര​സാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പു​തു​ക്കോ​ട്ടി​ൽ ബി. ​ബി​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​സി. ബി​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി. ​ര​ജി​ൻ, സ​ജി​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ണ്ണ​മ്പ്ര -ര​ണ്ടി-​ൽ കെ. ​ര​തീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നൂ​പ്, ജി​ഷ്ണു എ​ന്നി​വ​ർ സം​സാ​രി​ച്ചു. കി​ഴ​ക്ക​ഞ്ചേ​രി മൂ​ല കോ​ട്ടി​ൽ അ​ഡ്വ. മ​നോ​ജ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലെ​നി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ജ​യ​പ്ര​കാ​ശ​ൻ, ജി. ​സു​നു എ​ന്നി​വ​ർ സം​സാ​രി​ച്ചു. വ​ണ്ടാ​ഴി​യി​ൽ എം. ​രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​ആ​ർ. രാ​ജേ​ഷ്, സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പാ​ല​ക്കാ​ട്: രാ​ജ്യ​ത്ത് ക​ന്നു​കാ​ലി ക​ശാ​പ്പ് നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നം കേ​ര​ള​ത്തി​ൽ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് നാ​ഷ​ന​ലി​സ്​​റ്റ്​ യൂ​ത്ത് കോ​ൺ​ഗ്ര​സ് (എ​ൻ.​വൈ.​സി) സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ് ഷെ​നി​ൻ മ​ന്ദി​രാ​ട് പ​റ​ഞ്ഞു. ന​ട​പ​ടി പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ എ​ൻ.​വൈ.​സി കേ​ര​ള​ത്തി​ൽ ക​ന്നു​കാ​ലി ക​ശാ​പ്പ് ശാ​ല​ക​ൾ തു​ട​ങ്ങു​മെ​ന്നും ഷെ​നി​ൻ മ​ന്ദി​രാ​ട് പ​റ​ഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story