Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാ​റി​ടി​ച്ച് ച​ത്ത...

കാ​റി​ടി​ച്ച് ച​ത്ത പോ​ത്തു​ക​ളു​ടെ ജ​ഡം റോ​ഡി​ൽ കി​ട​ന്ന​ത് ആ​റ് മ​ണി​ക്കൂ​ർ

text_fields
bookmark_border
പ​ത്തി​രി​പ്പാ​ല: സം​സ്ഥാ​ന പാ​ത​യി​ൽ കാ​റി​ടി​ച്ച് ച​ത്ത പോ​ത്തു​ക​ളു​ടെ ജ​ഡം സം​സ്ക​രി​ക്കാ​നാ​കാ​തെ ന​ടു​റോ​ഡി​ൽ കി​ട​ന്ന​ത് ആ​റു​മ​ണി​ക്കൂ​ർ. മ​ങ്ക​ര വെ​ള്ള റോ​ഡി​ന് സ​മീ​പം അ​ജ്ഞാ​ത കാ​റി​ടി​ച്ചാ​ണ്​ ര​ണ്ടു പോ​ത്തു​ക​ൾ ച​ത്ത​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ച​ര​യോ​ടെ​യാ​ണ് റോ​ഡി​ൽ അ​ല​ഞ്ഞു​തി​രി​യു​ക​യാ​യി​രു​ന്ന അ​ഞ്ചു പോ​ത്തു​ക​ളെ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​റി​ടി​ച്ച​ത്. മൂ​ന്നെ​ണ്ണം ര​ക്ഷ​പ്പെ​ട്ടു. പൊ​ലീ​സി‍​െൻറ​യും പ​ഞ്ചാ​യ​ത്തി‍​െൻറ​യും സാ​ന്നി​ധ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി‍​െൻറ ചെ​ല​വി​ലാ​ണ് പി​ന്നീ​ട് സം​സ്ക​രി​ച്ച​ത്. മ​ങ്ക​ര എ​സ്.​ഐ പ്ര​കാ​ശ​ൻ, അ​ഡീ​ഷ​ന​ൽ എ​സ്.​ഐ ജ​ഗ​ദീ​ഷ്, പ​ഞ്ചാ​യ​ത് അം​ഗം ഷാ​ജീ​വ് എ​ന്നി​വ​രും സി.​ഐ.​ടി.​യു തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്നാ​ണ് ജ​ഡം സം​സ്ക​രി​ക്കാ​ൻ കൊ​ണ്ടു​പോ​യ​ത്. പോ​ത്തി​നെ ഇ​ടി​ച്ച കാ​റി​ലെ യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി സൂ​ച​ന​യു​ണ്ട്. ഇ​ടി​ച്ച കാ​ർ നി​ർ​ത്താ​തെ പോ​യി. റോ​ഡി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞു​ന​ട​ക്കു​ന്ന പ​ശു​ക്ക​ൾ​ക്കെ​തി​രെ മേ​ലി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഉ​ട​മ​ക​ളെ ക​ണ്ടെ​ത്തി കേ​സെ​ടു​ക്കാ​ൻ ത​യാ​റാ​കു​മെ​ന്നും മ​ങ്ക​ര എ​സ്.​ഐ പ്ര​കാ​ശ​ൻ അ​റി​യി​ച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story