Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസ്വകാര്യ വോൾവോ ബസ്​...

സ്വകാര്യ വോൾവോ ബസ്​ യാത്ര: സുരക്ഷക്ക് നിബന്ധന വേണമെന്ന് മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
പാ​ല​ക്കാ​ട്: സ്വ​കാ​ര്യ വോ​ൾ​വോ ബ​സു​ക​ൾ​ക്ക് അ​ന്ത​ർ സം​സ്​​ഥാ​ന പെ​ർ​മി​റ്റു​ക​ൾ ന​ൽ​കു​മ്പോ​ൾ യാ​ത്ര​ക്കാ​രു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി സം​സ്​​ഥാ​ന സ​ർ​ക്കാ​ർ വ്യ​ക്​​ത​മാ​യ നി​ബ​ന്ധ​ന​ക​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് സം​സ്​​ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ. ക​മീ​ഷ​ൻ അം​ഗം കെ. ​മോ​ഹ​ൻ​കു​മാ​ർ ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​ക്കും ക​മീ​ഷ​ണ​ർ​ക്കു​മാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന്​ ബം​ഗ​ളൂ​രു​വി​ലേ​ക്ക് ടി​​ക്ക​റ്റെ​ടു​ത്ത് കെ.​പി.​എ​ൻ ട്രാ​വ​ൽ​സ്​ എ​ന്ന സ്വ​കാ​ര്യ വോ​ൾ​വോ ബ​സി​ൽ ഒ​റ്റ​ക്ക് യാ​ത്ര ചെ​യ്ത വ​നി​ത സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ബ​സി‍​െൻറ യ​ന്ത്ര​ത്ത​ക​രാ​ർ കാ​ര​ണം ത​മി​ഴ്നാ​ട്ടി​ലെ വ​ള്ളി​യൂ​രി​ൽ സ്​​ത്രീ​യെ ഇ​റ​ക്കി വി​ട്ടു എ​ന്നാ​ണ് പ​രാ​തി. ടി​ക്ക​റ്റി‍​െൻറ പ​ണം കൃ​ത്യ​സ​മ​യ​ത്ത് മ​ട​ക്കി ന​ൽ​കി​യു​മി​ല്ല. 2016 ജൂ​ലൈ 17നാ​യി​രു​ന്നു സം​ഭ​വം. ക​മീ​ഷ​ൻ ഗ​താ​ഗ​ത ക​മീ​ഷ​ണ​റി​ൽ നി​ന്നും ബ​സ്​ ന​ട​ത്തി​പ്പു​കാ​രി​ൽ നി​ന്നും വി​ശ​ദീ​ക​ര​ണം വാ​ങ്ങി​യി​രു​ന്നു. ബ​സി‍​െൻറ യ​ന്ത്ര​ത്ത​ക​രാ​ർ കാ​ര​ണം പ​രാ​തി​ക്കാ​രി​ക്ക് യാ​ത്ര തു​ട​രാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും പ​ക​രം വാ​ഹ​നം ത​ര​പ്പെ​ടു​ത്തി ന​ൽ​കി​യി​ല്ലെ​ന്നും ഗ​താ​ഗ​ത ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു. പ​ണം മ​ട​ക്കി ന​ൽ​കി​യ​ത് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ്. എ​ന്നാ​ൽ, ബ​സി​ന് അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ യ​ന്ത്ര​ത്ത​ക​രാ​ർ കാ​ര​ണം പ​രാ​തി​ക്കാ​രി​ക്ക് ​െറ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലേ​ക്ക് പോ​കാ​ൻ ഓ​ട്ടോ​റി​ക്ഷ​യി​ൽ യാ​ത്ര സൗ​ക​ര്യം ന​ൽ​കി​യ​താ​യി ബ​സു​ട​മ ക​മീ​ഷ​നെ അ​റി​യി​ച്ചു.ഗ​താ​ഗ​ത ക​മീ​ഷ​ണ​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് സ്വാ​ഭാ​വി​ക നീ​തി​ക്ക് നി​ര​ക്കു​ന്ന​ത​ല്ലെ​ന്നും അ​പൂ​ർ​ണ​മാ​ണെ​ന്നും ക​മീ​ഷ​ൻ അം​ഗം കെ. ​മോ​ഹ​ൻ​കു​മാ​ർ പ​റ​ഞ്ഞു. അ​ന്ത​ർ സം​സ്​​ഥാ​ന യാ​ത്ര​ക്കാ​യി സ്വ​കാ​ര്യ വോ​ൾ​വോ സ​ർ​വി​സു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി വ​രി​ക​യാ​ണെ​ന്ന് ക​മീ​ഷ​ൻ നി​രീ​ക്ഷി​ച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story