Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅം​ഗീ​കാ​ര​മി​ല്ലാ​ത്ത ...

അം​ഗീ​കാ​ര​മി​ല്ലാ​ത്ത ബി​രു​ദം: സ്ഥാ​പ​ന മേ​ധാ​വി​ക്കെ​തി​രെ കേ​സ്

text_fields
bookmark_border
മ​ണ്ണാ​ര്‍ക്കാ​ട്: അം​ഗീ​കാ​ര​മി​ല്ലാ​ത്ത ബി​രു​ദ കോ​ഴ്‌​സി​ന് പ്ര​വേ​ശി​പ്പി​ക്കു​ക​യും വി​ദ്യാ​ര്‍ഥി​ക​ളു​ടെ ര​ണ്ട് വ​ര്‍ഷം ന​ഷ്​​ട​മാ​വു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് കേ​സെ​ടു​ത്തു. മ​ണ്ണാ​ര്‍ക്കാ​ട് സീ-​ഡാ​ക്ക് കോ​ള​ജ് ചെ​യ​ര്‍മാ​ന്‍ സു​രേ​ഷ് നാ​യ​ര്‍ക്കെ​തി​രെ​യാ​ണ് (40) കേ​സ്. ഭാ​ര​തി​യാ​ര്‍ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അം​ഗീ​കാ​ര​മു​ണ്ടെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് പ​ര​സ്യം ന​ല്‍കി​യാ​ണ് വി​ദ്യാ​ര്‍ഥി​ക​ളെ ബി.​എ​സ്​​സി ഫി​സി​ക്‌​സ് കോ​ഴ്‌​സി​ന് ചേ​ര്‍ത്ത​ത്. എ​ന്നാ​ല്‍, ഒ​ന്നാം സെ​മ​സ്​​റ്റ​ര്‍ ഫ​ലം വ​ന്ന​പ്പോ​ഴാ​ണ് വി​ദ്യാ​ര്‍ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും വ​ഞ്ചി​ക്ക​പ്പെ​ട്ട​താ​യി അ​റി​യു​ന്ന​ത്. 55,000 രൂ​പ​യാ​ണ് ഫീ​സ് ഈ​ടാ​ക്കി​യ​ത്. ഈ ​കോ​ഴ്‌​സ് കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള സ​ർ​വ​ക​ലാ​ശാ​ല​ക​ളോ സ​ര്‍ക്കാ​റു​ക​ളോ അം​ഗീ​ക​രി​ക്കാ​ത്ത​തും ഉ​യ​ര്‍ന്ന പ​ഠ​ന​ത്തി​ന് പോ​ലും ക​ഴി​യാ​ത്ത​തു​മാ​യ സ​ര്‍ട്ടി​ഫി​ക്ക​റ്റാ​ണ്. സം​ഭ​വ​ത്തെ തു​ട​ര്‍ന്ന് കോ​ള​ജി​ല്‍ വി​ദ്യാ​ര്‍ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ചു​ചേ​ര്‍ത്തു. തു​ട​ർ​ന്ന്, ത​മി​ഴ്‌​നാ​ട്ടി​ലെ മ​റ്റൊ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ പ്ര​വേ​ശ​നം വാ​ങ്ങി​ക്കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും ന​ട​ന്നി​ല്ല. വി​ദ്യാ​ര്‍ഥി​യു​ടെ പി​താ​വ് ന​ല്‍കി​യ പ​രാ​തി​യി​ലാ​ണ് പൊ​ലീ​സ് ന​ട​പ​ടി.
Show Full Article
TAGS:LOCAL NEWS 
Next Story