Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightയു​വാ​വി​നെ വെ​ട്ടി...

യു​വാ​വി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
പ​ട്ടാ​മ്പി: മാ​ർ​ക്ക​റ്റ് റോ​ഡി​ൽ യു​വാ​വി​നെ വെ​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്​​റ്റി​ൽ. പ​ട്ടാ​മ്പി കൊ​ണ്ടൂ​ർ​ക്ക​ര മാ​ച്ചാം​പു​ള്ളി ജാ​ഫ​റി​നെ (29) ആ​ണ്​ സി.​ഐ പി.​എ​സ്‌. സു​രേ​ഷ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കേ​സി​ലെ മ​റ്റ്‌ പ്ര​തി​ക​ളാ​യ സ​ഹീ​ർ (28), ന​സീ​ഫ് (29) എ​ന്നി​വ​ർ നേ​ര​ത്തെ പി​ടി​യി​ലാ​യി​രു​ന്നു. പ​ട്ടാ​മ്പി മാ​ർ​ക്ക​റ്റ് റോ​ഡി​ലു​ള്ള ക​ട​യി​ൽ ജോ​ലി ചെ​യ്യു​ന്ന ആ​ലി​ക്ക​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ പ​ന്തം​വീ​ട്ടി​ൽ സ​ജീ​ഷി​നെ​യാ​ണ് ബൈ​ക്കി​ൽ എ​ത്തി​യ സം​ഘം ആ​ക്ര​മി​ച്ച​ത്. എ​സ്.​ഡി.​പി.​െ​എ പ്ര​വ​ർ​ത്ത​ക​നാ​യ ന​സീ​ഫി​നെ ക​ഴി​ഞ്ഞ മാ​സം റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ പ​രി​സ​ര​ത്തു വെ​ച്ച് കു​ത്തി​യ കേ​സി​ൽ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു സ​ജീ​ഷ്. പ​ട്ടാ​മ്പി സി.​ഐ പി.​എ​സ്. സു​രേ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം മാ​ർ​ക്ക​റ്റ് റോ​ഡി​ലും പ​രി​സ​ര​ത്തും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച മോ​ട്ടോ​ർ സൈ​ക്കി​ൾ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.
Show Full Article
TAGS:LOCAL NEWS 
Next Story