Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഷോ​പ്പി​ങ്​...

ഷോ​പ്പി​ങ്​ കോം​പ്ല​ക്സ് വാ​യ്പ തി​രി​ച്ച​ട​ക്കാ​ൻ തു​ക വ​ക​യി​രു​ത്തൽ : പ്ര​തി​പ​ക്ഷം ബ​ജ​റ്റ​വ​ത​ര​ണ യോ​ഗ​ത്തി​ൽ നി​ന്നി​റ​ങ്ങി​പ്പോ​യി

text_fields
bookmark_border
പട്ടാമ്പി: വല്ലപ്പുഴ ഗ്രാമപ്പഞ്ചായത്ത് ബജറ്റവതരണ യോഗത്തിൽ നിന്ന് പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി. പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് വായ്പ തിരിച്ചടക്കാൻ തുക വകയിരുത്തിയതിൽ പ്രതിഷേധിച്ചായിരുന്നു ഒ. ഇബ്രാഹിമിെൻറ നേതൃത്വത്തിലുള്ള അംഗങ്ങളുടെ ഇറങ്ങിപ്പോക്ക്. ഒന്നര വർഷം മുമ്പ് ഉദ്‌ഘാടനം ചെയ്യപ്പെട്ട ഷോപ്പിങ് കോംപ്ലക്സിലെ മുറികൾ കോൺഗ്രസ് ഗ്രൂപ്പ് വഴക്കിനെത്തുടർന്നാണ് ലേലം ചെയ്യാൻ കഴിയാത്തതെന്നും ബാധ്യത തീർക്കാൻ ബജറ്റിലെ തുക വിനിയോഗിക്കാതെ മുറികൾ ലേലം ചെയ്ത് പണം കണ്ടെത്തണമെന്നും പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story