Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right‘വി​ദേ​ശ...

‘വി​ദേ​ശ മ​ദ്യ​ഷാ​പ്പ്​ മാ​റ്റി​സ്​​ഥാ​പി​ക്ക​ണം’

text_fields
bookmark_border
ഒ​റ്റ​പ്പാ​ലം: ഗ​താ​ഗ​ത​ക്കു​രു​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ബു​ദ്ധി​മു​ട്ടും സൃ​ഷ്‌​ടി​ക്കു​ന്ന ന​ഗ​ര​ത്തി​ലെ ക​ൺ​സ്യൂ​മ​ർ​ഫെ​ഡി​​െൻറ വി​ദേ​ശ മ​ദ്യ​ഷാ​പ്പ് മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​ൽ അ​ധി​കൃ​ത​ർ അ​നാ​സ്ഥ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും ഇതിനെതിരെ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും വ്യാ​പാ​രി, വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ഒ​റ്റ​പ്പാ​ലം യൂ​നി​റ്റ് യോ​ഗം മു​ന്ന​റി​യി​പ്പു​ന​ൽ​കി. പ്ര​സി​ഡ​ൻ​റ്​ സി. ​സി​ദ്ദീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ​സ്. പൗ​ലോ​സ്, കെ. ​സ​ത്യ​നാ​രാ​യ​ണ​ൻ, ആ​ഷി​ഖ്റ​ഹ്​​മാ​ൻ, ഫ​യാ​സ്, എം. ​മു​ഹ​മ്മ​ദ്, വെ​ങ്കി​ടാ​ച​ലം, എം.​വി. അ​ബൂ​ബ​ക്ക​ർ, പി.​പി. അ​ബ്​​ദു​ല്ല​ത്തീ​ഫ്, ഹ​സ്സ​ൻ ബാ​വ, മു​ഹ​മ്മ​ദ് സാ​ലി, പി. ​രാ​ധാ​കൃ​ഷ്ണ​ൻ, പി.​പി. ഹ​രി​ദാ​സ്, ആ​മേ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story