Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതൊ​ടൂ​ക്കാ​പ്പ്...

തൊ​ടൂ​ക്കാ​പ്പ് ഇ​ക്കോ ടൂ​റി​സം വ​ന​മേ​ഖ​ല ഇ​ന്ന്​ തു​റ​ക്കും

text_fields
bookmark_border
ത​ച്ച​നാ​ട്ടു​ക​ര: ക​രി​ങ്ക​ല്ല​ത്താ​ണി തൊ​ടൂ​ക്കാ​പ്പ് ഇ​ക്കോ ടൂ​റി​സം വ​ന​മേ​ഖ​ല പ​രി​സ്​​ഥി​തി ദി​ന​മാ​യ തി​ങ്ക​ളാ​ഴ്​​ച സ​ന്ദ​ർ​ശ​ക​ർ​ക്ക്​ തു​റ​ന്നു​കൊ​ടു​ക്കും. ഉ​ച്ച​ക്ക് ര​ണ്ടി​ന്​ പി. ​ഉ​ണ്ണി എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ഞ്ചാ​രി​ക​ൾ​ക്ക്​ വ​ന​ത്തി​ന​ക​ത്തു​കൂ​ടി ചു​റ്റി​ന​ട​ന്ന്​ കാ​ന​ന ഭം​ഗി ആ​സ്വ​ദി​ക്കാ​ൻ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വ​ന​ത്തി​ന​ക​ത്ത് ഇ^​ഷോ​പ്പ്, വ​ന വി​ഭ​വ​ങ്ങ​ളു​ടെ വി​പ​ണ​ന കേ​ന്ദ്രം, കു​ട്ടി​ക​ൾ​ക്ക്​ പാ​ർ​ക്ക് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും പാ​ർ​ക്ക് യാ​ഥാ​ർ​ഥ്യ​മാ​ക്കാ​തെ​യാ​ണ് ഉ​ദ്ഘാ​ട​നം ന​ട​ത്തു​ന്ന​ത്. നേ​ര​ത്തേ പ​ല​ത​വ​ണ ഉ​ദ്ഘാ​ട​നം നി​ശ്ച​യി​ച്ച് അ​വ​സാ​ന നി​മി​ഷം മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്. ഇ​ത്ത​വ​ണ ഉ​ദ്ഘാ​ട​ന​ത്തി​ന്​ ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​ക്കി​യി​ല്ലെ​ങ്കി​ൽ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് വാ​ർ​ഡ് അം​ഗം പി.​ടി. സി​ദ്ദീ​ഖ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.
Show Full Article
TAGS:LOCAL NEWS 
Next Story