Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2016 5:14 PM IST Updated On
date_range 19 Jun 2016 5:14 PM ISTസത്രംകാവ് പുഴയിലെ നടപ്പാലം അപകടാവസ്ഥയില്‍
text_fieldsbookmark_border
കല്ലടിക്കോട്: സത്രംകാവ് പുഴയിലെ നടപ്പാലം അപകടാവസ്ഥയില്‍. തുപ്പനാട് പുഴക്ക് കുറുകെ നിര്‍മിച്ച തടയണയോട് ചേര്‍ന്ന കോണ്‍ക്രീറ്റ് പാലമാണ് കാലപ്പഴക്കംമൂലം ജീര്‍ണാവസ്ഥയിലായത്. പാലത്തിന്‍െറ വാര്‍ക്ക കമ്പികള്‍ തുരുമ്പുപിടിച്ച് പുറത്തേക്ക് കാണുന്നുണ്ട്. സത്രംകാവ് ഭഗവതിക്ഷേത്രത്തിലത്തൊനുള്‍പ്പെടെ ഈ കോണ്‍ക്രീറ്റ് നടപ്പാലമാണ് വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്നത്. നവീകരിച്ച് അപകടമുണ്ടാവുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story