Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right33 കെ.വി പോസ്റ്റ്...

33 കെ.വി പോസ്റ്റ് മറിഞ്ഞു; അട്ടപ്പാടി ഇരുട്ടില്‍

text_fields
bookmark_border
അഗളി: അട്ടപ്പാടിയിലേക്ക് വൈദ്യുതി എത്തിക്കുന്ന 33 കെ.വി ലൈന്‍ പോസ്റ്റുകള്‍ ചുരത്തില്‍ മറിഞ്ഞു. അട്ടപ്പാടിയില്‍ രണ്ട് ദിവസത്തേക്ക് വൈദ്യുതി എത്തില്ളെന്ന് അധികൃതര്‍ അറിയിച്ചു. പടിഞ്ഞാറന്‍ അട്ടപ്പാടിയില്‍ കനത്ത മഴയിലാണ് പോസ്റ്റുകള്‍ മറിഞ്ഞത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വൈദ്യുതി കാലുകളിലേക്ക് മരങ്ങള്‍ വീണത്. ഇതോടെ വൈദ്യുതി പ്രവാഹം പാടെ നിലച്ചു. കെ.എസ്.ഇ.ബി അധികൃതര്‍ സ്ഥത്തത്തെി. വൈദ്യുതി കാലുകള്‍ മാറ്റി സ്ഥാപിക്കാനുള്ള നടപടി തിങ്കളാഴ്ച ആരംഭിക്കും. ചൊവ്വാഴ്ച മാത്രമേ വൈദ്യുതി വിതരണം പുന$സ്ഥാപിക്കാന്‍ കഴിയുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story