Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതെരുവ് നായ ആക്രമണം:...

തെരുവ് നായ ആക്രമണം: ഒപ്പു ശേഖരിച്ചു

text_fields
bookmark_border
ഷൊര്‍ണൂര്‍: തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് മനുഷ്യ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഷൊര്‍ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങളില്‍ നിന്ന് ഒപ്പുശേഖരണം നടത്തി. ഉദ്ഘാടന ചടങ്ങില്‍ മണ്ഡലം പ്രസിഡന്‍റ് ടി.കെ. ബഷീര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ഷൊര്‍ണൂര്‍ വിജയന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറിമാരായ വി.കെ.പി വിജയനുണ്ണി, വി.കെ. ശ്രീകൃഷ്ണന്‍, കെ. കൃഷ്ണകുമാര്‍, ടി.വൈ. ഷിഹാബുദ്ദീന്‍, ടി.എച്ച്. ഫിറോസ് ബാബു, വി. ആനന്ദ്, സുബൈദ സെയ്താലി, ആര്‍. സുരേഷ് ബാബു, നഗരസഭാംഗങ്ങളായ സി.കെ. സുനില്‍ കുമാര്‍, പി.എ. റജുല, ലത ജോബി, ഭാരവാഹികളായ ഒ.എം. ഗോപീകൃഷ്ണന്‍, എം.പി. സുശീല്‍ കുമാര്‍, വിജയ് പ്രകാശ് ശങ്കര്‍, കെ. പരമേശ്വരന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story