Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതെങ്കരയില്‍ മരം വീണ്...

തെങ്കരയില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

text_fields
bookmark_border
മണ്ണാര്‍ക്കാട്: തെങ്കര ആനമൂളി ക്ഷേത്രത്തിന് സമീപം മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. ആളപായമില്ല. മരം വൈദ്യുതി ലൈനില്‍ വീണ് ഏഴ് പോസ്റ്റുകള്‍ തകരുകയും വൈദ്യുതി ബന്ധം തകരാറിലാവുകയും ചെയ്തു. വട്ടമ്പലത്ത് നിന്ന് എത്തിയ ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് മരം മുറിച്ചുമാറ്റി ഗതാഗത തടസ്സം നീക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story