Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകുന്നിടിച്ച്...

കുന്നിടിച്ച് മണ്ണെടുക്കുന്നത് നാട്ടുകാര്‍ തടഞ്ഞു

text_fields
bookmark_border
ആനക്കര: ചാലിശ്ശേരി പടാട്ടുകുന്നില്‍ കുന്നിടിച്ച് മണ്ണെടുക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. രണ്ടു ദിവസം മുമ്പ് പ്രദേശത്ത് നിന്ന് മണ്ണെടുക്കാന്‍ ശ്രമിച്ചിരുന്നു. നാട്ടുകാര്‍ രംഗത്തത്തെിയതോടെ മണ്ണെടുപ്പുകാര്‍ പിന്തിരിയുകയായിരുന്നു. ശനിയാഴ്ച രാവിലെ വീണ്ടും മണ്ണെടുപ്പ് വാഹനങ്ങളും ജെ.സി.ബിയുമായി മണ്ണ് മാഫിയ സ്ഥലത്തത്തെി. വിവരം അറിഞ്ഞത്തെിയ നാട്ടുകാര്‍ ശക്തമായ പ്രതിരോധം തീര്‍ത്തതിനാല്‍ മണ്ണെടുപ്പ് സംഘം ശ്രമം ഉപേക്ഷിച്ച് സ്ഥലം വിട്ടു. തണ്ണീര്‍ക്കോട്, കിഴക്കേ പട്ടിശ്ശേരി തുടങ്ങിയ മേഘലയിലും ഇത്തരം ശ്രമങ്ങള്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story