Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപാലളത്തെ പൊതുകിണര്‍...

പാലളത്തെ പൊതുകിണര്‍ നാട്ടുകാര്‍ വൃത്തിയാക്കി

text_fields
bookmark_border
കല്ലടിക്കോട്: പാലളം പ്രദേശത്തെ പൊതുകിണര്‍ നാട്ടുകാര്‍ ഉപയോഗപ്രദമാക്കി. കരിമ്പ ഗ്രാമപഞ്ചായത്തിലെ പാലളത്തെ പൊതുകിണര്‍ വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. പ്രദേശത്ത് ശുദ്ധജലക്ഷാമം രൂക്ഷമായതോടെയാണ് നാട്ടുകാര്‍ കിണര്‍ നന്നാക്കാന്‍ മുന്നിട്ടിറങ്ങിയത്. യുവാക്കളുടെ സഹായത്തിനായി സ്ത്രീകളും കുട്ടികളും രംഗത്തത്തെി. മുഹമ്മദ് മുത്തുണ്ണി, പ്രദീപ്, മോഹനന്‍, മണി, ഷാജഹാന്‍, രാജേഷ്, നുഅ്മാന്‍, ആകാശ്, കെ.വി. മുഈനുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story