Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവടക്കഞ്ചേരിയില്‍...

വടക്കഞ്ചേരിയില്‍ കോണ്‍ഗ്രസ് ഗ്രൂപ് പോരിന് കളമൊരുങ്ങുന്നു

text_fields
bookmark_border
വടക്കഞ്ചേരി: വടക്കഞ്ചേരിയില്‍ ഗ്രൂപ് പോരിന് കളമൊരുങ്ങി കോഓപറേറ്റിവ് ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പുകള്‍ മത്സരരംഗത്ത്. സെപ്റ്റംബര്‍ 26നാണ് തെരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ട അവസാന ദിവസമായ ബുധനാഴ്ച ഐ ഗ്രൂപ് സ്ഥാനാര്‍ഥികള്‍ക്കെതിരെ പത്രിക നല്‍കിയ എ ഗ്രൂപ്പിലെ ആരും പത്രിക പിന്‍വലിച്ചില്ല. അഡ്മിനിസ്ട്രേറ്റിവ് ഭരണമാണ് നിലവിലുള്ളത്. അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി കണ്‍വീനറും മുന്‍ കെ.പി.സി.സി അംഗവുമായ എന്‍. സ്വാമിനാഥന്‍െറ നേതൃത്വത്തിലാണ് ഐ ഗ്രൂപ് മത്സരിക്കുന്നത്. മണ്ഡലം പ്രസിഡന്‍റ് റെജി കെ. മാത്യുവിന്‍െറ നേതൃത്വത്തിലാണ് എ ഗ്രൂപ് മത്സരിക്കുന്നത്. 11 സീറ്റിലേക്കാണ് മത്സരം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story