Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉപതെരഞ്ഞെടുപ്പ്: തവനൂർ ...

ഉപതെരഞ്ഞെടുപ്പ്: തവനൂർ പഞ്ചായത്തിൽ എൽ.ഡി.എഫ് വെട്ടത്ത് യു.ഡി.എഫ് 

text_fields
bookmark_border

മലപ്പുറം: തവനൂർ പഞ്ചായത്ത്‌ എട്ടാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ 467 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് സ്വന്തന്ത്രൻ പി. പി. അബ്ദുൾ നാസർ വിജയിച്ചു. വെട്ടം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ 61 വോട്ടിന് യു.ഡി.എഫിലെ കോൺഗ്രസ് സ്ഥാനാർഥി മോഹൻദാസ് വിജയിച്ചു.

Show Full Article
TAGS:bypoll malappuram 
Web Title - Thavanur Panchayath
Next Story