ആദ്യ ഏഴു റാങ്കുകളും നേടി കോ​ഡൂ​ർ ഐ.​സി.​ഇ.​ടി പ​ബ്ലി​ക് സ്​​കൂ​ൾ

10:30 AM
17/07/2020
1. റിഷ ഫാത്തിമ, 2. എം. മിനു ഷെറിൻ, 3. എം. ഫാത്തിമ ഹന്ന 4. അംന, 5. നിഷിദ ഹസിൻ ടി, 6. ആയിഷ റിഫ, 7. എ.വി. നിയ

കോ​ഡൂ​ർ: ഐ.​സി.​എ​സ്.​ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ മലപ്പുറം ജി​ല്ല​യി​ലെ ആ​ദ്യ ഏ​ഴ് റാ​ങ്കു​ക​ളും സ്വ​ന്ത​മാ​ക്കി കോ​ഡൂ​ർ ഐ.​സി.​ഇ.​ടി പ​ബ്ലി​ക് സ്​​കൂ​ൾ. 100​ ശ​ത​മാ​നം വി​ജ​യത്തോടെ തുടർച്ചയായ അ​ഞ്ചാമത്തെ ബാച്ചാണ്​ ഉപരിപഠനത്തിനായി സ്​കൂളിൽ നിന്ന്​ പുറത്തിറങ്ങുന്നത്​.  

റി​ഷ ഫാ​ത്തി​മ 97 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ജി​ല്ല​യി​ൽ ഒ​ന്നാ​മ​തെ​ത്തി. മി​നു ഷെ​റി​ൻ, ഫാ​ത്തി​മ ഹ​ന്ന, അം​ന, നി​ഷി​ദ ഹ​സി​ൻ, ആ​യി​ഷ റി​ഫ, നി​യ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടു മു​ത​ൽ ആ​റ്​ വ​രെ റാ​ങ്കു​ക​ൾ ക​ര​സ്ഥ​മാ​ക്കി. 

1. പി. ഫെസ്​മി, 2. കെ. മുഹമ്മദ്​ നസീം ഷാൻ, 3. കെ. റിൻഷ
 

 

 

Loading...
COMMENTS