Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഐ.എം.എ ബ്ലഡ് ബാങ്ക്...

ഐ.എം.എ ബ്ലഡ് ബാങ്ക് ഉപഹാരം ഫ്രറ്റേണിറ്റിക്ക്​

text_fields
bookmark_border
ഐ.എം.എ ബ്ലഡ് ബാങ്ക് ഉപഹാരം ഫ്രറ്റേണിറ്റിക്ക്​
cancel
camera_alt?.??.? ????? ?????? ?????? ????????????????? ?????? ??????? ??????????? ????? ??????????.

പെരിന്തൽമണ്ണ:ലോക്ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ പ്രവർത്തകരെ പങ്കെടുപ്പിച്ച് ഇൻ ഹൗസ് ബ്ലഡ് ഡൊണേഷൻ നടത്തിയതിന് പെരിന്തൽമണ്ണ ഐ.എം.എ ബ്ലഡ് ബാങ്ക് നൽകുന്ന ഉപഹാരം ഫ്രറ്റേണിറ്റി മൂവ്മെൻ്റിന്. പെരിന്തൽമണ്ണ ഐ.എം.എ ബ്ലഡ് ബാങ്കിൽ നടന്ന പരിപാടിയിൽ മുർഷിദ് കുന്നക്കാവ് ഫ്രറ്റേണിറ്റിക്ക് വേണ്ടി ഉപഹാരം ഏറ്റുവാങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fraternity Movementmalayalam news
News Summary - fraternity awarded by ima
Next Story