Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഞാൻ കണ്ട ഏറ്റവും നല്ല...

ഞാൻ കണ്ട ഏറ്റവും നല്ല മലയാള സിനിമ ‘സുഡാനി ഫ്രം നൈജീരിയ’ -ഫഹദ് ഫാസിൽ

text_fields
bookmark_border
fahad-fasil
cancel

വാഴയൂർ: ഞാൻ കണ്ട ഏറ്റവും നല്ല മലയാള സിനിമ സുഡാനി ഫ്രം നൈജീരിയയാണെന്ന് ഫഹദ് ഫാസിൽ. ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം 'ഇനു' റിലീസ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യനുമായി ഇണങ്ങുന്ന മൃഗങ്ങളെ ഉപയോഗിച്ച് ശാരീരിക മാനസിക രോഗികളെ പരിചരിക്കുന്ന ചികിത്സാ രീതിയായ പെറ്റ് തെറാപ്പി പ്രമേയമായ മലയാളത്തിലെ ആദ്യ ഹ്രസ്വ ചിത്രമാണ് ഇനു. മൂവ്യൂ ബ്രിഡ്ജിൻ്റെ ബാനറിൽ സിയാസ് മീഡിയ സ്കൂളാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സാഫി ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കോളേജ് ഡെ 'ആവാസിയോ' യിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു ഫഹദ്.

fahad-fasil

പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വേങ്ങര മണ്ഡലം എം.എൽ.എ കെ.എൻ.എ ഖാദർ നിർവ്വഹിച്ചു. സി.പി കുഞ്ഞുമുഹമ്മദ്,സി.എം നജീബ് അമീർ അഹ്മദ്,സിയാസ് പ്രിൻസിപ്പൾ ഡോ:പി.വി ബഷീർ അഹ്മദ്, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കേണൽ നിസാർ അഹ്മദ് സീതി എന്നിവർ സംവദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fahad fazilSudani from Nigerialocal News
News Summary - Fahad Fazil sudani from nigeria -Kerala News
Next Story