Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2020 5:00 AM IST Updated On
date_range 1 Jun 2020 5:00 AM ISTമർദനമേറ്റ് പിതാവ് മരിച്ച കേസിൽ യുവാവ് റിമാൻഡിൽ
text_fieldsbookmark_border
തിരൂർ: മർദനമേറ്റ് പിതാവ് മരിച്ച സംഭവത്തിൽ മകൻ അബൂബക്കർ സിദ്ദീഖിനെ (27) തിരൂർ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മദ്യലഹരിയിലെത്തിയ അബൂബക്കർ സിദ്ദീഖ് പിതാവ് മുത്തൂർ പുളിക്കൽ മുഹമ്മദ് ഹാജിയുമായി (70) വാക്തർക്കത്തിലേർപ്പെടുകയും തള്ളിയിടുകയുമായിരുന്നു. നിലത്ത് വീണ് അവശനിലയിലായ മുഹമ്മദ് ഹാജിയെ ഉടൻ തിരൂർ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വീഴ്ചയിലുള്ള ആഘാതത്തിന് പുറമേ ഹൃദയാഘാതവും മരണകാരണമായതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹം ഏഴൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. mpg mohamed haji70 മുഹമ്മദ് ഹാജി mpg sidheeq 27 മകൻ സിദ്ദീഖ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story