Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2020 5:00 AM IST Updated On
date_range 24 May 2020 5:00 AM ISTമദീനത്തുൽ ഉലൂം വെബിനാർ
text_fieldsbookmark_border
പുളിക്കൽ: മദീനത്തുൽ ഉലൂം അറബിക് കോളജ് ഇേൻറണൽ ക്വാളിറ്റി അഷുറൻസ് സെൽ (ഐ.ക്യു.എ.സി) വെബിനാർ സംഘടിപ്പിച്ച ു. പ്രിൻസിപ്പൽ ഡോ. സയ്യിദ് മുഹമ്മദ് ശാക്കിർ ഉദ്ഘാടനം ചെയ്തു. ഐ.ക്യു.എ.സി കോഓഡിനേറ്റർ പ്രഫ. കെ.പി. അബ്ദുറഷീദ് അധ്യക്ഷത വഹിച്ചു. ഡോ. അജ്മൽ മുഈൻ, മുഹമ്മദ് അമാൻ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. പെരുന്നാൾ കിറ്റ് വിതരണം വള്ളുവമ്പ്രം: പൂക്കോട്ടൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ മുഴുവൻ വീടുകളിലും വാർഡ് കോൺഗ്രസ് കമ്മിറ്റി പെരുന്നാൾ കിറ്റ് വിതരണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി സക്കീർ പുല്ലാര ഉദ്ഘാടനം ചെയ്തു. പൂക്കോട്ടൂർ: മുണ്ടിതൊടിക എട്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ശിഹാബ് തങ്ങൾ റിലീഫ് സെൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എം.ടി. അലി ഉദ്ഘാടനം നിർവഹിച്ചു. വള്ളുവമ്പ്രം: പുല്ലാനൂർ മൂന്നാം വാർഡ് എൽ.ഡി.എഫ് കമ്മിറ്റി ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു. എൽ.ഡി.എഫ് കമ്മിറ്റി അംഗം എൻ.എം. ഹൈദ്രോസിന് നൽകി വാർഡ് മെംബർ അജിത നീണ്ടാരത്തിങ്ങൽ ഉദ്ഘാടനം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story